കാസർഗോഡ്: നീലേശ്വരം നഗരസഭാ കോവിഡ് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നീലേശ്വരം വ്യാപാര ഭവനില്‍ കോവിഡ് നിര്‍ണ്ണയ മെഗാ ക്യാമ്പ് നടന്നു. ആരോഗ്യ വകുപ്പിന്റെയും കുടുംബശ്രീയുടെയും വ്യാപാരി സമൂഹത്തിന്റെയും ഓട്ടോത്തൊഴിലാളികളുടെയും ചുമട്ട് തൊഴിലാളികളുടെയും മാഷ് ടീംമിന്റെയും…