കോഴിക്കോട്: കൊടുവള്ളി നഗരസഭയിൽ പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തനമാരംഭിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ ആസ്ഥാനമായിട്ടുള്ള വാക്സിനേഷൻ സെന്‍ററിന് പുറമെയാണിത്. കൊടുവള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് പുതിയ വാക്സിനേഷൻ സെന്‍റർ പ്രവർത്തിക്കുക. ഇന്നലെ…
തൃശ്ശൂർ: ചേലക്കര ഗ്രാമപഞ്ചായത്തിന്‍റെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി. മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, ഫേസ് ഫീല്‍ഡ് തുടങ്ങിയ…
എറണാകുളം: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെന്ററിലേയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ കൈമാറി. എല്‍ദോ എബ്രഹാം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20-ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. പുതുതായി…