കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മാത്രമാണ് ഇളവെന്നും മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്താന്‍ അനുവദിക്കില്ലെന്നും ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും രോഗഭീതി ഒഴിഞ്ഞിട്ടില്ല. പ്രതിരോധത്തിനായുള്ള മാനദണ്ഡങ്ങള്‍ അതേപടി തുടരും. രോഗവ്യാപനം…