ഇടുക്കി ജില്ലയില്‍ 779 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.67 ആണ് പോസിറ്റിവിറ്റി നിരക്ക്.751 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 15 പേർക്കും…
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച (21-4`2021) 2645 പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ്.എം അറിയിച്ചു. 788 പേര്‍ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.05 ശതമാനമാണ്.…
ഇടുക്കി: ജില്ലയില്‍ (ഏപ്രില്‍ 2) 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 48 പേർ കോവിഡ് രോഗമുക്തി നേടി. അയ്യപ്പൻകോവിൽ 1 ചക്കുപള്ളം 1 ദേവികുളം 2 കഞ്ഞിക്കുഴി 7 കരിമണ്ണൂർ 3…
കണ്ണൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച(ഏപ്രില്‍ രണ്ട്) 272 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 240 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 25 പേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്ന് പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം…
തൃശ്ശൂര്‍: ജില്ലയിൽ ചൊവ്വാഴ്ച്ച (30/03/2021) 208 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 147 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1516 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍ മറ്റു ജില്ലകളിൽ…
കണ്ണൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച (മാര്‍ച്ച് 30) 248 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 219 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 17 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്…
കണ്ണൂര്‍: ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 28) 285 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 250 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ആറ് പേർക്കും ആരോഗ്യപ്രവർത്തകരായ മൂന്ന് പേര്‍ക്കുമാണ് കൊവിഡ്…
ആലപ്പുഴ: ജില്ലയിൽ (മാര്‍ച്ച് 23) 117പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .3 പേർ വിദേശത്തു നിന്നും4പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയാതാണ് . 110പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .122പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 79540പേർ…
തൃശ്ശൂർ: ജില്ലയിൽ തിങ്കളാഴ്ച്ച (15/03/2021) 70 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 225 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2147 ആണ്. തൃശ്ശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ…
കോട്ടയം: ജില്ലയില്‍ 363 പേര്‍ക്ക് കൂടി (ഫെബ്രുവരി 28) കോവിഡ് സ്ഥിരീകരിച്ചു. 356 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 5289 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.…