ഇടുക്കി: ജില്ലയില്‍ (ഏപ്രില്‍ 2) 71 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 48 പേർ കോവിഡ് രോഗമുക്തി നേടി.

അയ്യപ്പൻകോവിൽ 1

ചക്കുപള്ളം 1

ദേവികുളം 2

കഞ്ഞിക്കുഴി 7

കരിമണ്ണൂർ 3

കരിങ്കുന്നം 3

കട്ടപ്പന 10

കൊക്കയാർ 3

കൊന്നത്തടി 1

കുമാരമംഗലം 1

നെടുങ്കണ്ടം 6

പാമ്പാടുംപാറ 1

പീരുമേട് 1

പുറപ്പുഴ 3

തൊടുപുഴ 8

ഉടുമ്പന്നൂർ 5

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 1

വാത്തിക്കുടി 2

വാഴത്തോപ്പ് 6

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കരിമണ്ണൂർ സ്വദേശി (58).

കരിങ്കുന്നം സ്വദേശി (50).

തൊടുപുഴ സ്വദേശിനി (47).

കൊക്കയാർ കുറ്റിപ്ലാങ്ങാട് സ്വദേശിനി (31).

പീരുമേട് പാമ്പനാർ സ്വദേശി (31).