പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 8)   238 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും, 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 204 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം…

തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച 08/12/2020 625 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരീകരിച്ചു. 700 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6262 ആണ്. തൃശൂര്‍ സ്വദേശികളായ 110 പേര്‍ മറ്റു ജില്ലകളില്‍…

കോട്ടയം ജില്ലയില്‍ ചൊവ്വാഴ്ച (ഡിസംബര്‍ 8)  പുതിയതായി 695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസ്ഥിരീകരണത്തില്‍ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 694 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.…

മലപ്പുറം ജില്ലയില്‍ ഇതുവരെ കോവിഡ് വിമുക്തരായവരുടെ എണ്ണം 70,000 കടന്നു. ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 07) കോവിഡ് വിമുക്തരായ 864 പേരുള്‍പ്പടെ 70,212 പേരാണ് കോവിഡിനെ അതിജീവിച്ച് സാധാരണ ജീവിതിത്തിലേക്ക് തിരിച്ചെത്തിയതെന്ന് ജില്ലാ മെഡിക്കല്‍…

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച 05/12/2020 536 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 590 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6399 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 104 പേര്‍ മറ്റു ജില്ലകളില്‍…

പാലക്കാട്:   മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 46 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

പാലക്കാട്:  കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4617 പേരാണ് ചികിത്സയിലുള്ളത്. ശനിയാഴ്ച (ഡിസംബർ 05) ജില്ലയില്‍ 399 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  121 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 99959 സാമ്പിളുകള്‍ പരിശോധനയ്ക്കായി…

തിരുവനന്തപുരത്ത് ഇന്ന് (05 ഡിസംബര്‍ 2020) 288 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 337 പേര്‍ രോഗമുക്തരായി. നിലവില്‍ 3,980 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നുപേരുടെ മരണം കോവിഡ്…

തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (04/12/2020) 528 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 377 പേർ രോഗമുക്തരായി ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6458 ആണ്. തൃശൂർ സ്വദേശികളായ 97 പേർ മറ്റു ജില്ലകളിൽ…

ഇടുക്കി ജില്ലയിൽ വ്യാഴാഴ്ച (ഡിസംബര്‍ 3 ) 265 പേർക്ക് കൂടി കോവിഡ് 19  സ്ഥിരീകരിച്ചു. കേസുകൾ പഞ്ചായത്ത്‌ തിരിച്ച് അടിമാലി 5 ആലക്കോട് 4 അറക്കുളം 11 അയ്യപ്പൻകോവിൽ 2 ദേവികുളം 4…