മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,831 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 12.26 ശതമാനമാണ് ജില്ലയിലെ ഈ…
കാസര്‍കോട് ജില്ലയില്‍ 762 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 817 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6412 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 327 ആയി ഉയര്‍ന്നു.…
കാസര്‍കോട്: ജില്ലയില്‍ 644 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 625 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 6485 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 327 ആയി ഉയര്‍ന്നു. ജില്ലയില്‍…
1124 പേർക്ക് രോഗമുക്തി- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.72% ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്ച (ജൂലൈ 23) 901 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1124 പേർ രോഗമുക്തരായി. 11.72 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 894…
പാലക്കാട് ജില്ലയില്‍ 1095 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 770 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 311 പേർ, 8 ആരോഗ്യ പ്രവർത്തകർ,…
കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച (ജൂലൈ 16) 719 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 691 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേർക്കും വിദേശത്തു നിന്ന് എത്തിയ ഒരാൾക്കും 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…
കൊല്ലം: ജില്ലയില്‍ 1106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1034 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ നാലു പേര്‍ക്കും സമ്പര്‍ക്കം വഴി 1100 പേര്‍ക്കും രണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 212…
കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (15/07/2021) 936 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 906 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…
കൊല്ലം: ജില്ലയില്‍ 774 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1177 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 768 പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും…
കാസര്‍കോട് ജില്ലയില്‍ 553 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 599 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5422 പേരാണ് ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 278 ആയി ഉയര്‍ന്നു.വീടുകളില്‍…