കണ്ണൂർ: ജില്ലയില്‍ ഞായറാഴ്ച (05/09/2021) 1356 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1341 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.61%. സമ്പര്‍ക്കം…

കണ്ണൂർ: കൊവിഡ് രോഗബാധ കൂടിവരുന്ന സാഹചര്യത്തില്‍ ഡബ്ല്യുഐപിആര്‍ കൂടുതലായ നഗരസഭാ വാര്‍ഡുകളില്‍  ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ (സപ്തംബർ ആറ് മുതൽ 12 വരെ) പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.…

കണ്ണൂർ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ നിരക്ക് (ഡബ്ല്യുഐപിആര്‍)…

കോവിഡ് മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറയ്ക്കുന്നതിനും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ബി ദ വാരിയര്‍ കാമ്പയിനിന്‍റെ ജില്ലാതല ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മിയും ജില്ലാ കളക്ടര്‍…

കോട്ടയം: കോവിഡ് ക്വാറൻ്റയിന്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ അറിയിച്ചു. കോവിഡ് ബാധിച്ചവരും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ക്വാറന്റയിന്‍…

-ടി.പി.ആര്‍. 14.04% ആലപ്പുഴ: ജില്ലയില്‍ ഞായറാഴ്ച ( സെപ്റ്റംബര്‍ 05) 1655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1694 പേര്‍ രോഗമുക്തരായി. 14.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1620 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.…

- അതീവനിയന്ത്രണ മേഖലയിൽ കർശന നിയന്ത്രണങ്ങൾ ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാർഡുകളിലെ കോവിഡ് രോഗികളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം ഏഴിനു മുകളിൽ വരുന്ന പ്രദേശങ്ങൾ അതീവനിയന്ത്രണ മേഖലകളാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ…

കോവിഡ് - 19 മൂന്നാംതരംഗം മുന്നില്‍ക്കണ്ട് ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും അര്‍ഹരായ കോവിഡ് ബാധിതര്‍ക്കായി 50 ശതമാനം കിടക്കകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി കലക്ടറേറ്റില്‍ സ്വകാര്യ ആശുപത്രി അധികൃതരുമായി…

ലോക് ഡൗണിന് ശേഷം പ്രധാനപ്പെട്ട എല്ലാ മേഖലകളും തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും വേണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കലക്ടറുമായ മൃണ്മയി…

ജില്ലയില്‍ ചൊവ്വാഴ്ച (31/08/2021) 1927 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1903 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.49% സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 149…