കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവര്‍ രോഗം ഗുരുതരമാകുന്നതും രോഗം വീട്ടിലുള്ള മറ്റുള്ളവര്‍ക്കും കൂടി പകരുന്നതും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗം മറ്റുള്ളവരിലേക്ക് പകരുന്നതൊഴിവാക്കാന്‍ വീടുകളില്‍ രോഗിക്കായി…

കൊല്ലം: ജില്ലയില്‍ ഇന്ന് 3188പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1765 പേര്‍ രോഗമുക്തി നേടി. ഇതരസംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 3179 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 385 പേര്‍ക്കാണ്…

ആലപ്പുഴ: ജീവിത ശൈലീ രോഗങ്ങൾക്കും മറ്റ് അനുബന്ധ രോഗങ്ങൾക്കും ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾ ഗൃഹ പരിചരണത്തിൽ കഴിയുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വീടുകളിലെ സമ്പർക്ക വ്യാപനം ഒഴിവാക്കാൻ രോഗിയും…

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ജില്ലയില്‍ ഓഗസ്റ്റ് 30 ന് പോലീസ് നടത്തിയ പരിശോധനയില്‍  27 കേസ് രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി ഇ. സുനില്‍കുമാര്‍  അറിയിച്ചു. ഇത്രയും കേസുകളിലായി 27 പേരെ…

മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 31) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 3,576 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 20.43 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്…

============================ കോട്ടയം ജില്ലയില്‍ 1938 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1924 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 14 പേര്‍ രോഗബാധിതരായി. പുതിയതായി 10110 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി…

വയനാട് ജില്ലയില്‍ ഇന്ന് 31.08.21) 1044 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 526 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 25.05 ആണ്. 17…

ഇടുക്കി: ജില്ലയില്‍ 906 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 18.62% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 422 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി 79 ആലക്കോട് 6…

ഇടുക്കി : ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കളക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ആവശ്യത്തിന് ഓക്സിജന്‍ ബെഡ്ഡുകളും ഐസിയു…

ആലപ്പുഴ: ജില്ലയില്‍ ചൊവ്വാഴ്ച ( ഓഗസ്റ്റ് 31 ) 1833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1049 പേര്‍ രോഗമുക്തരായി. 18.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1786 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46…