ആലപ്പുഴ: ജില്ലയില്‍ 1006 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 942 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 57 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2672 പേര്‍ രോഗമുക്തരായി.…

പത്തനംതിട്ട ജില്ലയില്‍  ഇന്ന്  739  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ  258912  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ജില്ലയില്‍ കോവിഡ്  ബാധിതരായ  12 പേരുടെ    മരണം റിപ്പോര്‍ട്ട് ചെയ്തു.  ജില്ലയില്‍ ഇന്ന്…

കേരളത്തിൽ കോവിഡ് 19 ബാധിച്ചു മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ (പട്ടിക വർഗ്ഗ/ ന്യൂനപക്ഷ/ പൊതു വിഭാഗം) സഹായിക്കുന്നതിനായി കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ…

കോവിഡ് എക്സ്ഗ്രേഷ്യാ തുകയ്ക്ക് അര്‍ഹരായ ആശ്രിതരെ കണ്ടെത്തുന്നതിന് ഡ്രൈവ് നടത്തി മൂന്നു ദിവസത്തിനകം വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കോവിഡ് എക്സ്ഗ്രേഷ്യാ തുക വിതരണം ചെയ്യുന്നതിലെ പുരോഗതി…

വയനാട് ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.1479 പേര്‍ രോഗമുക്തി നേടി.17 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം പിടിപ്പെട്ടു. ഇതോടെ ജില്ലയില്‍ ഇതുവരെ…

ജില്ലയില്‍ 1091 പേര്‍ക്ക് കൂടി കോവിഡ്, 1458 പേർക്ക് രോഗമുക്തി ഇടുക്കി ജില്ലയില്‍ 1091 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1458 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. അടിമാലി…

കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആര്‍ടിപിസിആര്‍ 300 രൂപ, ആന്റിജന്‍ 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റ്…

ആശുപത്രികളില്‍ പ്രത്യേകിച്ച് കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവര്‍ സമയബന്ധിതമായി ഡ്യൂട്ടിക്കെത്താതതായി പരാതികളുണ്ട്.ഗുരുതരാവസ്ഥയിലുള്ളവരെ സീനിയര്‍ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.ചില സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി മോണോ ക്ലോണല്‍…

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ ബി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.ബി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍:…

ആലപ്പുഴ: കോവിഡ് ബാധിച്ച രോഗികളെ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട് എത്തിക്കുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദേശിച്ചു. വെന്‍റിലേറ്റര്‍ സൗകര്യം ഉള്‍പ്പെടെ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ (കാറ്റഗറി സി)…