കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ നഗരുകുഴി, കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ മണ്‍കോട്ടുകോണം, ധനുവച്ചപുരം, എയ്തുകൊണ്ടകാണി എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.