കൊല്ലം: സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സ്‌കൂളുകള്‍ ശുചീകരിക്കാനും അണുവിമുക്തമാക്കാനും തദ്ദേശസ്ഥാപനങ്ങളും. കരീപ്ര ഗ്രാമ പഞ്ചായത്തിലെ ഡി. സി. സി.യായി പ്രവര്‍ത്തിച്ചിരുന്ന കുഴിമതിക്കാട് ഹയര്‍ക്‌സെക്കന്ററി സ്‌കൂള്‍ അണുവിമുക്തമാക്കി തുടങ്ങി. പൂര്‍ണ അണുവിമുക്തിക്കായി ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി.…