കൊല്ലം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്സിനേഷൻ നവംബർ 8 മുതൽ വീണ്ടും തുടങ്ങുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിക്കുംതിരക്കും ഒഴിവാക്കി അവസരം വിനിയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. വാക്സിൻ കേന്ദ്രങ്ങളായി മുണ്ടക്കൽ…
ഇടുക്കി ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഏപ്രിൽ ഏഴു മുതൽ മൂന്ന് സഞ്ചരിക്കുന്ന വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കും. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇതിനായുള്ള ഭൗതിക സാഹചര്യം ഒരുക്കും. 45 വയസിന് മേൽ…