പയ്യോളി ന​ഗരസഭയിലെ അങ്കണവാടികൾ സ്മാർട്ടാകുന്നു. ക്രാഡിൽ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അങ്കണവാടികളുടെ ന​ഗരസഭാതല ഉദ്ഘാടനം ന​ഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് നിർവഹിച്ചു. 52-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ സി.പി ഫാത്തിമ…