സ്വാതന്ത്ര്യ സമര സേനാനി പി.വി കണ്ണപ്പന്റെ സംസ്കാരം സ്വവസതിയിൽ നടത്തി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 93 വയസായിരുന്നു. വാർദ്ധക്യസഹജമായ അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സ്വാതന്ത്ര്യത്തിന്റെ…