മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം സുപ്രീം കോടതിയെ…

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച മാനന്താവാടി നഗരസഭയിലെ ഫാമിന് ഒരു കിലോമീറ്റര്‍ പരിധിയിലുളള മൂന്ന് ഫാമുകളിലെ നൂറോളം പന്നികളെ കൂടി ഇന്ന് (ബുധന്‍) ഉന്മൂലനം ചെയ്യും. തവിഞ്ഞാലിലെ ഒരു ഫാമിലെ 350 പന്നികളുടെ ഹൂമേന്‍ കള്ളിംഗ്…

രണ്ട് ദിവസത്തിനുള്ളില്‍ മൂന്നാംഘട്ട നടപടികള്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ കര്‍ഷകന്റെ 300 ഓളം പന്നികളെ തിങ്കളാഴ്ച ദയാവധത്തിന് വിധേയമാക്കി. 360 പന്നികളാണ് ഈ ഫാമിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാത്രിയോടെ ഈ ഫാമിലെ ദയാവധ…

ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി വൈറസ് സാന്നിധ്യം കണ്ടെത്തിയ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഫാമിൽ പന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികൾ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ഫാമിലെ പന്നിക്കൂട്ടിൽ നിന്ന് 80 മീറ്റർ…

ആലപ്പുഴ: ജില്ലയിലെ കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന കള്ളിംഗ് നടത്തി. പഞ്ചായത്തിലെ 10,11 വാർഡുകളിലായി 305 താറാവ്, 223 കോഴി, രണ്ട് പേത്ത, 42…