നഗരത്തില്‍ ആദ്യമായി വനിതകള്‍ നടത്തുന്ന സൈക്കിള്‍ കേന്ദ്രങ്ങള്‍ക്ക് തുടക്കം. കോഴിക്കോട് നഗരസഭയിലെ സ്ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട് കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് വനിതകളുടെ നേതൃത്വത്തിലുള്ള സൈക്കിള്‍ കേന്ദ്രങ്ങള്‍. പൊതുജനങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്ന തരത്തില്‍ സൂക്ഷിക്കുന്നതിനുതകുന്ന…
മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയില്‍ നടപ്പിലാക്കി വരുന്ന ഉജ്ജ്വലം പരിപാടിയുടെ ഭാഗമായി തിരുനെല്ലി ചേകാടി ഗവ.എല്‍.പി.സ്‌കൂള്‍ സൈക്കിള്‍ ക്ലബ്ബ് പി.ടി.എ പ്രസിഡന്റ് വി.യു പ്രനീഷ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി എം.ഒ സജി, പ്രധാനാധ്യാപകന്‍ പി.വി…
ഇടുക്കി: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരോഗ്യ പ്രവര്‍ത്തനങ്ങളിലും പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും പെണ്‍കുട്ടികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി വനിതാ സൈക്കിള്‍ ക്ലബ്ബുകള്‍ രൂപീകരിച്ചു. പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തൊടുപുഴ നഗരസഭ…
കണ്ണൂർ: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ യുവതി സൈക്കിള്‍ ക്ലബ് രൂപീകരണവും സൈക്കിള്‍ വിതരണവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ചൊവ്വ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍…