പാലക്കാട് ജില്ലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് മടങ്ങുന്നതെന്ന് മുന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പറഞ്ഞു. ഏറ്റവും കൂടുതല്‍ കാലം ജനങ്ങളുമായി അടുത്ത് ഇടപഴകാന്‍ കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മികച്ച അനുഭവമായിരുന്നു.…