തിരുവനന്തപുരം:  സ്ത്രീ ശാക്തീകരണത്തിനും പാര്‍ശ്വവത്കൃതരുടെ ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് 'ദാക്ഷായണി വേലായുധന്‍' പുരസ്‌കാരം നല്‍കുന്നതിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നവര്‍ക്ക് അപേക്ഷിക്കാം. വളരെ ബുദ്ധിമുട്ടുള്ള…