ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2022-23 അദ്ധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് ഗ്രേഡ് നേടിയവർക്കും, ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കന്ററി വിഭാഗത്തിൽ എല്ലാ…

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ എറണാകുളം (04842575370, 8547005097) ചെങ്ങന്നൂര്‍ (04792454125, 8547005032), അടൂര്‍ (04734230640, 8547005100), കരുനാഗപ്പള്ളി (04762665935, 8547005036), കല്ലൂപ്പാറ (04692678983, 8547005034), ചേര്‍ത്തല (04782553416, 8547005038), ആറ്റിങ്ങല്‍ (9446700417,…

പരാതികൾ പൂർണമായി സൗജന്യമായി നൽകാം പരാതികളും അപേക്ഷകളും സ്വീകരിക്കാൻ താലൂക്ക് അദാലത്ത് സെന്ററിലും വെബ്‌സൈറ്റിലും സൗകര്യം സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിൽ പൊതുജനങ്ങൾക്ക്…

മത്സ്യഫെഡില്‍ നിന്നും എടുത്ത വായ്പയിന്മേൽ 2020 മാര്‍ച്ച് 31ന് കാലാവധി കഴിഞ്ഞ മത്സ്യബന്ധന ഉപകരണ വായ്പയില്‍ മുതല്‍തുക തിരിച്ചടച്ച് പലിശയും പിഴപ്പലിശയും ഒഴിവാക്കുന്നതിനുള്ള ഒറ്റത്തവവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മെയ് 31 വരെ നീട്ടി.…