സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024-ലെ സ്വാമിവിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി  സെപ്റ്റംബര്‍ 25 വൈകിട്ട് അഞ്ചുവരെ നീട്ടി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ്…

സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്‌മെന്റ് കോഴ്‌സിൽ പ്രവേശനം നേടി കോഴ്‌സ് ഫീസിന്റെ ഒന്നാം ഗഡു മാത്രം അടച്ചവർക്ക് രണ്ടാം ഗഡു 100 രൂപ പിഴയോടെ 16 വരെ അടയ്ക്കാം. www.scolekerala.org യിൽ “ഡിപ്ലോമ…

സ്കോൾ-കേരള മുഖേന 2025-27 ബാച്ചിലേക്കുള്ള ഹയർസെക്കൻഡറി കോഴ്സുകളുടെ ഒന്നാം വർഷ പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ ആഗസ്റ്റ് 30 വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ 16 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ…

സ്കോൾ കേരള ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്കൂൾ മാനേജ്‌മെന്റ് കോഴ്സ് ഫീസിന്റെ ഒന്നാം ഗഡു മാത്രം ഒടുക്കിയവർക്ക് രണ്ടാം ഗഡു 100 രൂപ പിഴയോടുകൂടി ഒടുക്കുന്നതിനുള്ള തീയതി 30 വരെ…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് പതിനൊന്നാം ബാച്ചിന്റെ പ്രവേശന തീയതി പിഴയില്ലാതെ 30 വരെയും 60 രൂപ പിഴയോടുകൂടി 12…

കേരളത്തിലെ യന്ത്രവൽകൃത ഉൾനാടൻ ജലയാനങ്ങളുടെ രജിസ്ട്രേഷൻ-സർവേ നടപടിക്കായി അപേക്ഷിക്കാനുള്ള തീയതി ആഗസ്റ്റ്  31 വരെ നീട്ടി. എല്ലാ യന്ത്രവൽകൃത യാനങ്ങളും രജിസ്ട്രേഷൻ സർവേ നടപടികൾ കൃത്യമായി പൂർത്തിയാക്കണം.രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തതുമായ ഹൗസ് ബോട്ടുകൾ…

സംസ്ഥാന തൊഴിൽ  വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ  പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിലെ വിവിധ തൊഴിൽ നൈപുണ്യ പരിശീലന പരിപാടികളിലേക്കുള്ള അപേക്ഷാ തീയതി ഓഗസ്റ്റ് 25 വരെ നീട്ടി.  ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ…

2025-26 അധ്യയന വർഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് ബി.ഡെസ്+എം.ഡെസ് ഡ്യുവൽ ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് കേന്ദ്രികൃത അലോട്ട്‌മെന്റ് മുഖേനയാണ് മെറിറ്റ് സീറ്റുകളിൽ പ്രവേശനം…

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 20 വരെ നീട്ടി. ശരിയായ…

ഗവൺമെന്റ് / ഗവൺമെന്റ്-എയ്ഡഡ് / IHRD / CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം അഡ്മിഷനുള്ള സമയം 11 ന് വൈകിട്ട് 4 വരെ നീട്ടി.