കട്ടപ്പന നഗരസഭയില്‍ രണ്ടാം ഘട്ട കോവിഡ് വ്യാപന സമയത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന ഡി.സി.സി സെന്ററില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍, നേഴ്‌സ്മാര്‍, ഷീല്‍ഡ് ടാക്‌സി ഡ്രൈവര്‍മാര്‍, ക്ലിനിംഗ് തൊഴിലാളികള്‍ എന്നിവരെ നഗരസഭ ആദരിച്ചു. കോവിഡ്…