സെപ്തംബർ 30ന് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേ ദിവസം നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡി.എൽ.എഡ് (ജനറൽ) മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 8 ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല.
2025-27 ഡി.എൽ.എഡ് കോഴ്സിന്റെ സർക്കാർ/ എയ്ഡഡ്/ സ്വാശ്രയ ടി.ടി.ഐകളിലേക്കുള്ള ഒന്നാംഘട്ട പ്രവേശനത്തിനായി അഭിമുഖം സെപ്തംബർ 22, 23, 24 തീയതികളിൽ നടത്തും. തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ രാവിലെ 9.30…
