പ്രധാന അറിയിപ്പുകൾ | September 27, 2025 സെപ്തംബർ 30ന് പൊതുഅവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ അന്നേ ദിവസം നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡി.എൽ.എഡ് (ജനറൽ) മൂന്ന്, നാല് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 8 ലേക്ക് മാറ്റി. സമയക്രമത്തിൽ മാറ്റമില്ല. ആർടിഎ യോഗം എട്ടിന് ഇന്റർവ്യൂ മാറ്റി