കണ്ണൂർ സർക്കാർ ആയൂർവേദ കേളേജിലെ ദ്രവ്യ ഗുണ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ 30ന് നടത്താനിരുന്ന ഇന്റർവ്യൂ ഒക്ടോബർ 6 ലേക്ക്  മാറ്റി.