തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ മെക്കാനിക്കൽ എൻജിനിയറിങ് അപ്രന്റീസുകളുടെ നിയമനത്തിനായി നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് (കേരളം) വകുപ്പ് SC/ST വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കായി നവംബർ 15ന് ഗവ. ഐ.ടി.ഐ (SCDD) മരിയാപുരത്ത് നടത്താനിരുന്ന തൊഴിൽമേള തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റി. പുതിയ തീയതി പിന്നീട്…
ഒക്ടോബർ 28, 29 തീയതികളിൽ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ നടത്താനിരുന്ന സൂപ്പർവൈസർ ഗ്രേഡ് ബി തസ്തികയിലെ ഇന്റർവ്യൂ മാറ്റി വച്ചു. പുതിയ തീയതി https://dei.kerala.gov.in ൽ പ്രസിദ്ധീകരിക്കും.
കേരള മിനിസ്റ്റീരിയൽ സബോർഡിനേറ്റ് സർവീസ് വിശേഷാൽ ചട്ട രൂപീകരണം സംബന്ധിച്ച വിഷയം സർവീസ് സംഘടനകളുമായി ചർച്ച ചെയ്യുന്നതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ 9 ന് ഉച്ചയ്ക്ക് 12ന് സെക്രട്ടേറിയറ്റിലെ…
കണ്ണൂർ സർക്കാർ ആയൂർവേദ കേളേജിലെ ദ്രവ്യ ഗുണ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ 30ന് നടത്താനിരുന്ന ഇന്റർവ്യൂ ഒക്ടോബർ 6 ലേക്ക് മാറ്റി.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് നിയമനത്തിനായി 30ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യു ഒക്ടോബർ 9 ലേക്ക് മാറ്റി.
മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റിയുടേ നിർദേശാനുസരണം എംബിബിഎസ് / ബിഡിഎസ് കോഴ്സുകളുടെ ഒന്നാം ഘട്ട സ്റ്റേറ്റ് കൗൺസിലിംഗ് ഷെഡ്യൂൾ പുന:ക്രമീകരിച്ചു. ഇതനുസരിച്ച് അപേക്ഷകർക്ക് ആഗസ്റ്റ് 9 മുതൽ 15 രാത്രി 11.59 pm വരെ ഓപ്ഷൻ…
2024-26 വർഷത്തിൽ സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് നലവിൽ സർക്കാർ അക്രഡിറ്റേഷൻ ഉണ്ടായിരുന്ന ഏജൻസികളും പുതുതായി അക്രഡിറ്റേഷൻ ആവശ്യമുള്ള ഏജൻസികളും അപേക്ഷ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ 15 ലേക്ക് നീട്ടി. അപേക്ഷകൾ 15ന്…
ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം സംബന്ധിച്ച പരാതിക്കാർക്കായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് മാർച്ച് 17 ലേക്ക് മാറ്റിയതായി കമ്മീഷൻ ചെയർമാൻ അറിയിച്ചു. രാവിലെ ഒൻപത് മണി മുതൽ കോഴിക്കോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ഹിയറിംഗ്…
