പ്രധാന അറിയിപ്പുകൾ | October 25, 2025 ഒക്ടോബർ 28, 29 തീയതികളിൽ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ നടത്താനിരുന്ന സൂപ്പർവൈസർ ഗ്രേഡ് ബി തസ്തികയിലെ ഇന്റർവ്യൂ മാറ്റി വച്ചു. പുതിയ തീയതി https://dei.kerala.gov.in ൽ പ്രസിദ്ധീകരിക്കും. ഇടുക്കി സർക്കാർ ആയുർവേദ മെഡിക്കൽ കോളേജ് യാഥാർത്ഥ്യത്തിലേക്ക് വിഷൻ 2031: റവന്യൂ വകുപ്പ് സംസ്ഥാന തല സെമിനാർ സംഘടിപ്പിച്ചു