പ്രധാന അറിയിപ്പുകൾ | September 27, 2025 തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് നിയമനത്തിനായി 30ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്ക് ഇൻ ഇന്റർവ്യു ഒക്ടോബർ 9 ലേക്ക് മാറ്റി. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം