നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) 'ഡിമെൻഷ്യ മാനേജ്‌മെന്റ്' എന്ന വിഷയത്തിൽ 12ന് രാവിലെ 10.30 മുതൽ 11.30 വരെ ഓൺലൈൻ സെമിനാർ നടത്തുന്നു. ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാർ-ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ…