നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ‘ഡിമെൻഷ്യ മാനേജ്‌മെന്റ്’ എന്ന വിഷയത്തിൽ 12ന് രാവിലെ 10.30 മുതൽ 11.30 വരെ ഓൺലൈൻ സെമിനാർ നടത്തുന്നു. ഗൂഗിൾ മീറ്റിംഗിലൂടെയും യൂട്യൂബിലൂടെയും തത്സമയ സംപ്രേക്ഷണത്തോടെ നടക്കുന്ന മലയാളം വെബ്ബിനാർ-ന് ആലപ്പുഴ മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. ഷാജി സി വി നേതൃത്വം നൽകും. സെമിനാർ ലിങ്ക് https://meet.google.com/bip-juco-cer. കൂടുതൽ വിവരങ്ങൾക്ക്: +91 8848683261, www.nidas.nish.ac.in/.