*പനി ക്ലിനിക് ശക്തിപ്പെടുത്തും, എല്ലാ ആശുപത്രികളിലും ഡോക്‌സി കോർണർ സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയവ വർധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇനിയുള്ള…

ഡെങ്കിപനിബാധ ആവര്‍ത്തിക്കുന്നത് അതീവ അപകടരമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പകര്‍ച്ചാ സാധ്യത കൂടുതലാണ്. ഡെങ്കിപനിയുടെ വൈറസ് ഒന്നാം വകഭേദം ബാധിച്ചവര്‍ക്ക് രണ്ടാം വകഭേദമായ ഡെന്‍വ്…

ആലപ്പുഴ: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു പെരുകാനുള്ള സാധ്യതയുള്ളതിനാൽ ഡെങ്കിപ്പനിക്കെതിരേ കരുതൽ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലാണ് മുട്ടയിട്ട് വളരുന്നത്. ഇടവിട്ട് മഴ പെയ്യുന്നതിനാൽ നാം അലക്ഷ്യമായി…

നഗരത്തിലും ജില്ലയുടെ പ്രാന്തപ്രദേശങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കൊതുകിന്റെ ഉറവിട നശീകരണം നടത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഞായറാഴ്ചകളില്‍ വീടും പരിസരവും പരിശോധിച്ച് കൊതുക് വളരുന്ന എല്ലാ സാഹചര്യങ്ങളും…

ആലപ്പുഴ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ ഒമ്പത്, 16, 23 തീയതികളിൽ ഡോക്‌സി ഡേ നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. മലിനജലവുമായി സമ്പർക്കത്തിലാകുന്നവർ, വെള്ളവുമായി സമ്പർക്കത്തിൽ വരുന്ന ജോലികളിൽ ഏർപ്പെടുന്നവർ (പുല്ലുചെത്തുവർ,…

പാലക്കാട്:    ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി…