റവന്യു സംബന്ധമായ വിഷയങ്ങളിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് റവന്യൂ വകുപ്പ് തയാറാക്കിയ അലർട്ട് പോർട്ടലിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. കേരള…
ജില്ലയിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ വടകര പിഡബ്യൂഡി ഓഫീസില്‍ യോഗം ചേര്‍ന്നു. ജില്ലയിലെ റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും അപേക്ഷകളില്‍ വേഗം…
മേൽമുറി സ്മാർട്ട് വില്ലേജ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു 2023ഓടെ കേരളത്തിലെ റവന്യൂവകുപ്പിന്റെ മുഴുവൻ വില്ലേജ്, താലൂക്ക് ഓഫീസ് പ്രവർത്തനങ്ങളും ഡിജിറ്റലൈസ് ചെയത് സമ്പൂർണ ഇ-സാക്ഷരത സംസ്ഥാനമാക്കി മാറ്റുകയാണ് മുഖ്യലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി…
അര്‍ഹമായ മുഴുവന്‍ പട്ടയ അപേക്ഷകളും 2023ഓടെ തീര്‍പ്പാക്കും ജില്ലയിലെ പട്ടയവിതരണ ഒരുക്കങ്ങള്‍ വിലയിരുത്തി തൃശൂര്‍ ജില്ലയില്‍ 13,000ത്തില്‍ പരം പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ…
നടത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു റവന്യൂ വകുപ്പ് പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുകയാണെന്നും ഇതുവഴി വില്ലേജ് ഓഫീസുകളെ കൂടുതൽ ജനകീയവും സുതാര്യവുമാക്കുമെന്നും മന്ത്രി കെ രാജൻ.…