തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡെർമറ്റോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് നിയമനത്തിന് മാർച്ച് 3ന് അഭിമുഖം നടത്തും. ഡെർമറ്റോളജി വിഭാഗത്തിലുള്ള പി.ജിയും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം…