*ദേശി കോഴ്സിന് തുടക്കമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലുണ്ടായത് വിപ്ലവകരമായ മുന്നേറ്റമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ. വളം, കീടനാശിനി വില്‍പ്പനക്കാര്‍ക്ക് കാര്‍ഷിക വിജ്ഞാനം നല്‍കുന്നതിനായി നടത്തുന്ന ഡിപ്ലോമ കോഴ്‌സായ 'ദേശി'യുടെ ജില്ലാതല…