സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റു ആയിരം ദിനങ്ങള്‍ കഴിയുമ്പോള്‍ ബാലുശ്ശേരി നിയോജകമണ്ഡലവും അടിമുടി മാറിക്കഴിഞ്ഞു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഢലത്തിലുടനീളം നടപ്പിലാക്കുന്നത്. ബാലുശ്ശേരിയിലേയും അയല്‍ദേശങ്ങളിലേയും നിരവധി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാശ്രയ കോളേജുകളേയുമാണ്…
കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഭൂദാനം കോളനിയെ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. റോഡുകള്‍,…
കോഴിക്കോട്: തരിശു രഹിതഭൂമി എന്ന ആശയമാണ് പേരാമ്പ്ര മണ്ഡലത്തെ മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും നിന്നും വ്യത്യസ്തമാക്കുന്നത്. ആവളപാണ്ടി, വെളിയന്നൂര്‍ ചെല്ലി, നൊച്ചാട്, മേപ്പയ്യൂര്‍ തുടങ്ങി നിരവധി നല്ല കൃഷി മാതൃകകള്‍ പേരാമ്പ്രയില്‍ നിന്ന് കേരളത്തിന് സ്വീകരിക്കാനുണ്ടെന്നും…
