കാസർഗോഡ് ജില്ലയിലെ സ്വന്തമായി സ്ഥലമുള്ളതും, എന്നാല്‍ കാലപ്പഴക്കം ചെന്നതും, വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ അംഗന്‍വാടികള്‍ക്ക് സ്മാര്‍ട്ട് അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ആരംഭിച്ച് മിഷന്‍ അംഗണവാടി പദ്ധതിയില്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് തുക വകയിരുത്തി…