എറണാകുളം: തദ്ദേശ സ്വയംഭരണ സമിതികളുടെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചതിന്റെ നേട്ടവും പ്രതിസന്ധികളെ കരുത്തോടെ നേരിട്ടതിന്റെ അഭിമാനവുമായാണ് ജില്ലയിലെ തദ്ദേശഭരണ സമിതികൾ പിരിയാൻ ഒരുങ്ങുന്നത്. 2018ല്‍ സംഭവിച്ച നൂറ്റാണ്ടിലെ പ്രളയത്തെയും 2020ൽ…