പെണ്‍കുട്ടികള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും വളര്‍ത്താന്‍ വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ധീര പദ്ധതിക്ക് പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ തുടക്കമായി. പെണ്‍കുട്ടികള്‍ക്ക് സ്വയരക്ഷയ്ക്കായി ആയോധന കലകളില്‍ പരിശീലനം നല്‍കുന്നതാണ് ധീര പദ്ധതി. കളരിപ്പയറ്റിലാണ് പുന്നയൂര്‍ക്കുളത്ത് പരിശീലനം…