കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്‌കോളർഷിപ്പിനായി (ഫ്രഷ്/റിന്യൂവൽ) നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ https://scholarships.gov.in അപേക്ഷ സമർപ്പിക്കാം. അപേക്ഷകർ UDID കാർഡ്…