പുത്തൻ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഗ്രന്ഥശാല രംഗത്ത് പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അഴീക്കോട്‌ മണ്ഡലത്തിലെ ലൈബ്രറികളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രഖ്യാപനവും ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനവും…

കോഴിക്കോട്: ഫറോക്ക് ഗവണ്മെന്റ് ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രററിയുടെ ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഓൺലൈൻ പഠനത്തിന് സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന്…