ജല്‍ശക്തി അഭിയാന്‍ അവലോകന യോഗം ചേര്‍ന്നു ജല്‍ ശക്തി അഭിയാന്‍ ക്യാച്ച് ദി റെയിന്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകരുടെ…