ജില്ലാ കളക്ടർ ഡോ. പി. കെ. ജയശ്രീ സർവീസിൽനിന്നു വിരമിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫിന് ചുമതല കൈമാറിയശേഷമാണ് സർവീസിൽ നിന്ന് വിരമിച്ചത്. വൈകിട്ട് ആറിന് കളക്‌ട്രേറ്റിന്റെ പടിയിറങ്ങി. 36 വർഷത്തെ…