ജില്ലയുടെ വികസനത്തില്‍ പങ്കാളിയാകാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ 'ജില്ലയുടെ വികസന ആവശ്യങ്ങളും സാദ്ധ്യതകളും ' എന്ന വിഷയത്തിലൂന്നി പദ്ധതി , ആശയ രൂപീകരണവും സമാഹരണവും നടത്തുന്നു.…
പ്ലാന്‍ സ്പേസില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് പരിശീലനം ലഭിക്കാത്തവര്‍ ജില്ലാ പ്ലാനിങ് ഓഫീസുമായി ബന്ധപ്പെട്ട് പരിശീലനം നേടി സമയബന്ധിതമായി ജില്ലാ ആസൂത്രണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ പ്ലാനിങ് ഓഫീസിന് സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്…
ചുരം റോഡില്‍ ദേശീയപാതയിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടികളുമായി ജില്ലാ വികസന സമിതി. ചുരം റോഡില്‍ ദേശീയപാത കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങളും പെട്ടിക്കടകളും ഒഴിപ്പിക്കാനുള്ള നടപടികള്‍ അടുത്ത ആഴ്ച തന്നെ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ സാംബശിവറാവു…