62-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം സാഹിത്യകാരന്‍ മുണ്ടൂര്‍ സേതു മാധവന്‍ ഉദ്ഘാടനം ചെയ്തു. ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉദ്ഘാടന സമ്മേളനം 62 കലാ അധ്യാപകര്‍ പാടിയ സ്വാഗത…