തൃശ്ശൂർ ജില്ലാ സ്കൂൾ കലോത്സവ മത്സരം മൂന്നാം ദിനത്തിൽ ലാസ്യലാവണ്യ സമ്പന്നമായി മോഹിനിയാട്ടം മത്സര വേദി. വേദി രണ്ട് ഡോൺബോസ്കോ എച്ച് എസ് എസിൽ നടന്ന യുപി വിഭാഗം മോഹിനിയാട്ട മത്സരത്തിൽ കെ എ ഇന്ദുബാല…