സര്‍ക്കാര്‍ ഓഫീസുകളിലും സേവനങ്ങളിലുമുള്ള ഏജന്റുമാരുടെ ഇടപെടല്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും കാര്യക്ഷമമായി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി രൂപീകരിച്ച ജില്ലാതല വിജിലന്‍സ് സമിതിയുടെ യോഗത്തിലാണ്…
സർക്കാർ സേവനങ്ങൾ യഥാസമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കി ജനസേവനം കാര്യക്ഷമമാക്കുന്നത് ലക്ഷ്യമിട്ടുള്ള ജില്ലാ വിജിലൻസ് കമ്മിറ്റി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിജിലൻസ് ആൻഡ്…
ജില്ലാ വിജിലൻസ് കമ്മിറ്റി അവലോകന യോഗം നടത്തി. അറവ് മാലിന്യം ദേശീയ പാതയ്ക്ക് സമീപം തള്ളുന്നതിനെതിരെയും പ്രധാനപ്പെട്ട ബഹുനില കെട്ടിടങ്ങൾക്ക് മുന്നിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിനെതിരെയും യോഗത്തിൽ പരാതി ഉയർന്നു. എട്ട് പുതിയ പരാതികൾ…
പാലക്കാട് : റേഷന്‍ കാര്‍ഡുകളുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലയിലെ എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍ പറഞ്ഞു. ഇവിടെ സ്വീകരിക്കുന്ന അപേക്ഷകളില്‍ സ്വീകരിച്ച…