ജില്ലയിലെ വാക്സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഡോക്ടേഴ്സ് ഫോർ യു സന്നദ്ധ സംഘടനയുടെ സേവനം പ്രയോജനപെടുത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഡോക്ടേഴ്സ് ഫോർ യു മെഡിക്കൽ സംഘത്തിന്റെ സേവനം ജില്ലയിൽ ഉറപ്പാക്കിയത്. ആദ്യ ഘട്ടത്തിൽ ഡോക്ടർ,…