ഇടുക്കി: തദ്ദേശ സ്ഥാപന പരിധിയില്‍ നായ്ക്കളെ വളര്‍ത്തുന്ന എല്ലാവരും നിര്‍ബന്ധമായും തങ്ങളുടെ ഉടമസ്ഥതയില്‍ നായ്ക്കള്‍ക്ക് രജിസ്ട്രേഷന്‍ എടുക്കേണ്ടതാണെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുളളതിനാല്‍ തൊടുപുഴ നഗരസഭ പരിധിയില്‍ നായ്ക്കളെ വളര്‍ത്തുന്ന എല്ലാവരും നിര്‍ബന്ധമായും മുനിസിപ്പാലിറ്റ് ആക്ട്…