ഇടുക്കി: തദ്ദേശ സ്ഥാപന പരിധിയില്‍ നായ്ക്കളെ വളര്‍ത്തുന്ന എല്ലാവരും നിര്‍ബന്ധമായും തങ്ങളുടെ ഉടമസ്ഥതയില്‍ നായ്ക്കള്‍ക്ക് രജിസ്ട്രേഷന്‍ എടുക്കേണ്ടതാണെന്ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുളളതിനാല്‍ തൊടുപുഴ നഗരസഭ പരിധിയില്‍ നായ്ക്കളെ വളര്‍ത്തുന്ന എല്ലാവരും നിര്‍ബന്ധമായും മുനിസിപ്പാലിറ്റ് ആക്ട് പ്രകാരമുളള ലൈസന്‍സ് നഗരസഭയില്‍ നിന്ന് എടുക്കേണ്ടതാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.