നവകേരളം വിജ്ഞാന സമൂഹമാകണം എന്ന ലക്ഷ്യത്തോടെ കേരള നോളേജ് എക്കോണമി മിഷൻ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ സഹകരണത്തോടെ നടത്തുന്ന സ്റ്റെപ്പ് അപ്പ് ക്യാമ്പയിൻ ഡോർ ടു ഡോർ ക്യാംപയിനിന് വയനാട് ജില്ലയിൽ തുടക്കമായി. ഡിജിറ്റല്‍…